അങ്ങനെ അതും സംഭവിച്ചു കോഴിയുടെ പ്രസവംHen give birth to chicken in kerala | Oneindia Malayalam
2020-09-02 91
Hen give birth to chicken in kerala ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനയ്ക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു.